T20 World Cup 2021: England vs West Indies Match Preview–Who will win today’s match?

2021-10-22 716

T20 World Cup 2021: England vs West Indies Match Preview–Who will win today’s match?

T20 ലോകകപ്പിലെ മരണ ഗ്രൂപ്പില്‍ നിലവിലെ ചാമ്പ്യന്മാരായ വെസ്റ്റ് ഇൻഡീസ് ഇന്ന് ഇറങ്ങുകയാണ്, കരുത്തരായ ഇംഗ്ലണ്ടാണ് എതിരാളികള്‍. സന്നാഹ മത്സരത്തില്‍ രണ്ട് മത്സരവും തോറ്റ് വെസ്റ്റ് ഇന്‍ഡീസ് ഇറങ്ങുമ്പോള്‍ ഇന്ത്യയോട് തോറ്റ ക്ഷീണത്തിലാവും ഇംഗ്ലണ്ട് ഇറങ്ങുക. ഇന്ത്യന്‍ സമയം വൈകീട്ട് 7.30ന് ദുബായിലാണ് മത്സരം.