Classic 350-യെ ഇഷ്ടം പോലെ കസ്റ്റമൈസ് ചെയ്യാം

2021-10-21 1

റോയൽ എൻഫീൽഡ് തങ്ങളുടെ ഏറ്റവും പുതിയ മോട്ടോര്‍സൈക്കിളിന്റെ ഔദ്യോഗിക ആക്സസറികള്‍ അവതരിപ്പിച്ചിരിക്കുകയാണ്. അവ ഏതെല്ലാം എന്ന് നമുക്ക് നോക്കാം.