5 star performers who deserved a place in their country's T20 World Cup squad
T20 ലോകകപ്പില്‍ ഇടം അര്‍ഹിച്ചിരുന്നിട്ടും ലഭിക്കാതെ പോയ ചില താരങ്ങളുണ്ട്. ടീമില്‍ നിന്ന് തഴയപ്പെട്ട ശേഷം IPLല്‍ ഗംഭീര പ്രകടനം നടത്തി മറുപടി നല്‍കിയവര്‍. എന്നിട്ടും അവരെ പരിഗണിച്ചില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. ഇത്തരത്തില്‍ ദേശീയ ടീമില്‍ സ്ഥാനം അര്‍ഹിച്ചിരുന്ന അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.