ഈ ആനയെ വീഴ്ത്താൻ ഒരു പ്രളയത്തിനും ആകില്ല..പോകുന്ന പോക്ക് കണ്ടോ

2021-10-20 156

ദുരിതം വിതച്ചുള്ള പ്രളയത്തിനിടെ ഉത്തരാഖണ്ഡില്‍ നിന്ന് മറ്റൊരു കാഴ്ചയാണ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധയില്‍പ്പെട്ടിരിക്കുന്നത്. കുത്തിയൊലിക്കുന്ന വന്‍ പ്രളയത്തിനു മുമ്പില്‍ കീഴടങ്ങാതെയുള്ള ആനയുടെ രക്ഷപെടല്‍. ഇതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ നിറയുകയാണ്....

Videos similaires