Kokkayar landslide: Fouzia filmed her children moments before a landslide at Kokkayar buried them
കൊക്കയാര്‍ ഉരുള്‍പൊട്ടലില്‍ മരിച്ച സിയാദിന്റെ ഭാര്യ ഫൗസിയ (28) ദുരന്തത്തിന് മുന്‍പ് ബന്ധുവിന് അയച്ചുകൊടുത്ത മലവെള്ളം കുത്തിയൊലിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്.തൊട്ടുപിന്നാലെയാണ് കലിതുള്ളി പാഞ്ഞെത്തിയ മലവെള്ളം ഫൗസിയയുടെയും രണ്ടു പൊന്നുമക്കളുടെയും ജീവനെടുത്തത്