മുഴുവൻ തുറന്നു, തെന്മലയിലെ ജലനിരപ്പ് അപകടാവസ്ഥയിൽ..ജനങ്ങളെ ഒഴിഞ്ഞുമാറുക

2021-10-18 358

Thenmala dam opened: Video
കൊല്ലം ജില്ലയിലെ തെന്മല പരപ്പാര്‍ ഡാമിന്റെ ഷട്ടറുകള്‍ 160 സെ.മീ ഉയര്‍ത്തി. ഡാമിന്റെ പരമാവധി സംഭരണ ശേഷിയിലേക്ക് ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് ഷട്ടര്‍ ഉയര്‍ത്തിയത്. ക്രമാനുഗതമായി 200 സെ.മീ വരെ ഷട്ടര്‍ ഉയര്‍ത്തും



Videos similaires