We will be forced to open Idukki dam if heavy rain continues

2021-10-18 1

We will be forced to open Idukki dam if heavy rain continues, says Electricity Minister K Krishnankutty

നിലവിലെ നീരൊഴുക്ക് തുടര്‍ന്നാല്‍ ഇടുക്കി ഡാം തുറക്കേണ്ടിവരുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി അറിയിച്ചു, എല്ലാ ഡാമുകളും ഒരുമിച്ച് തുറക്കാതെ നോക്കുമെന്നും മന്ത്രി അറിയിച്ചു, ജലനിരപ്പ് ഉയരുന്നതിന്റെ സാഹചര്യത്തിൽ ഇടമലയാർ ഡാമിന്റെ ഷട്ടറുകളും തുറക്കാൻ തീരുമാനിച്ചു,