Tamil Nadu Weatherman warns about rain in Kerala

2021-10-16 732

Tamil Nadu Weatherman warns about rain in Kerala

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്ന ഈ സാഹചര്യത്തിൽ കേരളത്തില്‍ നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് തമിഴ്‌നാട് വെതര്‍മാന്റെ മുന്നറിയിപ്പും കൂടി വന്നിരിക്കുകയാണ്, ഇനിയുള്ള ദിവസങ്ങളിൽ മഴ ഇതിലും ശക്തമാവാനാണ് സാധ്യതയെന്നും തമിഴ്‌നാട് വെതര്‍മാന്‍ പറയുന്നു.