KSRTC bus partially submerged in Poonjar; Passengers rescued

2021-10-16 586

KSRTC bus partially submerged in Poonjar; Passengers rescued
കോട്ടയത്ത് പൂഞ്ഞാര്‍ സെന്റ്.മേരീസ് പള്ളിക്ക് സമീപം കെഎസ്‌ആര്‍ടിസി ബസ് വെള്ളക്കെട്ടില്‍ മുങ്ങി. യാത്രക്കാരുമായി പോവുകയായിരുന്ന ബസ് ആണ് വെള്ളക്കെട്ടില്‍ മുങ്ങിയത്. യാത്രക്കാരെ രക്ഷപെടുത്തി. വെള്ളത്തിൽ മുങ്ങിയ KSRTC ബസ് നാട്ടുകാർ കരയ്ക്ക് കയറ്റി