കേരളത്തിൽ അതിതീവ്ര മഴ മുന്നറിയിപ്പ്, കനത്ത ജാഗ്രത

2021-10-16 2,159

വെള്ളപൊക്കവും ഉരുള്‍പൊട്ടലും
കേരളത്തിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു
അതീവ ജാഗ്രത നിര്‍ദ്ദേശം

Kerala Rain Alert:
Heavy Rainfall Warning In Kerala; Red Alert In 5 Districts
സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. വിവിധയിടങ്ങളില്‍ വെള്ളപൊക്കവും, ഉരുള്‍പൊട്ടലുമുണ്ടായി. സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കേട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളിലാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.





Read more at: https://malayalam.oneindia.com/news/kerala/heavy-rain-in-kerala-red-alert-declare-in-5-districts-include-patahnamthitta-and-kottayam-311989.html