Centre Extends BSF Jurisdiction in 3 Border States. Here’s What it Means

2021-10-15 800

Centre Extends BSF Jurisdiction in 3 Border States. Here’s What it Means
ഇന്ത്യയുടെ അതിര്‍ത്തി രക്ഷാ സേനയുടെ ( BSF) അധികാര പരിധി വര്‍ദ്ധിപ്പിച്ചു. പഞ്ചാബ്, പശ്ചിമ ബംഗാള്‍, അസം എന്നിവിടങ്ങളിലെ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ സുരക്ഷാ സേനയുടെ അധികാരപരിധി 50 കിലോമീറ്റര്‍ പരിധിയിലേയ്ക്ക് നീട്ടാന്‍ കേന്ദ്ര സർക്കാർ തീരുമാനിച്ചിരിക്കുന്നത്, കേന്ദ്രത്തിന്റെ തീരുമാനത്തിനെതിരെ പഞ്ചാബിലെ മുഖ്യമന്ത്രി ചരഞ്ജിത് സിങ് ചന്നിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളും രംഗത്തുവന്നുകഴിഞ്ഞു. വിശദാംശങ്ങള്‍