Kerala‌ ‌thief‌ ‌brags‌ ‌about‌ ‌sexually‌ ‌assaulting‌ ‌woman‌ ‌on‌ an interview

2021-10-14 1,715

കള്ളന്‍ മണിയന്റെ വെളിപ്പെടുത്തലില്‍ പ്രതിഷേധം

മോഷ്ടാവ് മണിയന്‍ പിള്ളക്കെതിരെ സൈബര്‍ പൊലീസ് കേസെടുത്തു. മോഷണത്തിനിടെ സ്ത്രീയെ ബലാത്സംഗം ചെയ്തു എന്ന വെളിപ്പെടുത്തലിലാണ് മണിയന്‍ പിള്ളക്കെതിരെ കേസെടുത്തത്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മോഷണ ശ്രമത്തിനിടെ സ്ത്രീയെ ബലാത്സംഗം ചെയ്തുവെന്ന് വെളിപ്പെടുത്തിയത്