വൈശാഖിനെ ഒരു നോക്ക് കാണാന്‍ വിതുമ്പുന്ന അച്ഛന്‍.. ദൃശ്യങ്ങള്‍

2021-10-14 859

Vaishakh cremation today

കഴിഞ്ഞ ദിവസം ജമ്മുകശ്മീരിലെ പൂഞ്ചിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മലയാളി ജവാൻ വൈശാഖിന്റെ ഭൗതിക ശരീരം ഇന്ന് സംസ്‌കരിക്കും. സ്വദേശമായ കൊല്ലം കുടവട്ടൂരിലെ വീട്ടുവളപ്പിൽ ഇന്ന് ഉച്ചയോടെയായിരിക്കും സംസ്‌കാരം

Videos similaires