scary Weather Will Be Inevitable If The Jet Stream Keeps Moving
കാലം തെറ്റിയ മഴയും കാലാവസ്ഥാ വ്യതിയാനത്തിലും പെട്ട് ജനങ്ങൾ വലയുകയാണ്.
ആഗോളതാപനം ഭൂമിയെ ബാധിച്ചിട്ട് ഇപ്പോള്‍ ഏതാണ്ട് രണ്ട് പതിറ്റാണ്ടിലേറെയായി. ഈ പ്രതിഭാസമാകട്ടെ കാലാവസ്ഥ ഉള്‍പ്പടെ ഭൂമിയുമായി ബന്ധപ്പെട്ട മറ്റനേകം പ്രവര്‍ത്തനങ്ങളുടെ താളം തെറ്റിച്ചു കഴിഞ്ഞു. .