Nedumudi Venu's last film shooting, Video goes viral

2021-10-13 1

Nedumudi Venu's last film shooting, Video goes viral
മലയാളത്തിന്റെ മഹാനടന്‍ യാത്രയായിരിക്കുന്നു. നടന്‍ നെടുമുടി വേണുവിന്റെ ഭൗതിക ശരീരവും അഗ്‌നി ഏറ്റുവാങ്ങി. പക്ഷേ നെടുമുടി അവിസ്മരണീയമാക്കിയ ചിത്രങ്ങളിലുടെ അദ്ദേഹം ജീവിക്കും. ഇപ്പോഴിതാ നെടുമുടി വേണു ഒടുവില്‍ അഭിനയിച്ച ചിത്രത്തിന്റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്


Videos similaires