vava suresh reaction on uthra case verdict

2021-10-13 14

vava suresh reaction on uthra case verdict
ഉത്രയ്ക്ക് നീതികിട്ടാന്‍ ഇടപെട്ടവരുടെ കൂട്ടത്തില്‍ പ്രധാനിയാണ് വാവസുരേഷ്. ആദ്യം മുതല്‍ ‍തന്നെ വാവസുരേഷ് ഇതൊരു കൊലപാതകമാണെന്ന് ഉറപ്പിച്ച്‌ പറയുന്നുണ്ടായിരുന്നു. എന്നാൽ ഉത്രയുടെ മരണവുമായി ബന്ധപ്പെട്ട് ഏറെ പഴികൾ കേൾക്കേണ്ടി വന്നയാൾ കൂടിയാണ് വാവാ സുരേഷ്. .