Uthra Case: Timeline Of Bizarre Crime In Which A Snake Was Used As Weapon

2021-10-13 1

Uthra Case: Timeline Of Bizarre Crime In Which A Snake Was Used As Weapon

കേരളത്തെ നടുക്കിയ ക്രൂരമായ കൊലപാതകമായിരുന്നു ഉത്രയുടേത്. സ്വത്തിന് വേണ്ടി സ്വന്തം ഭാര്യയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ വാര്‍ത്ത ഞെട്ടലോടെയായിരുന്നു കേരളക്കര കേട്ടത്. കൊല്ലം അഞ്ചലില്‍ ഉത്ര എന്ന യുവതിയെ ഭര്‍ത്താവായ സൂരജ് പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു.ഉത്ര കേസിന്റെ നാള്‍ വഴികളിലൂടെ...


Videos similaires