കനത്ത മഴ,മലയോര മേഖല ഉരുൾപൊട്ടൽ ഭീഷണിയിൽ

2021-10-13 131

heavy Wind and rain; widespread destruction in hilly areas
കനത്ത മഴ സംസ്ഥാനത്ത് ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.ഇന്നലെയുണ്ടായ കനത്ത മഴയിൽ കണ്ണൂരിലെ മലയോരപ്രദേശങ്ങളിൽ പലതും വെള്ളത്തിനടിയിലായി.

Videos similaires