തൂക്കുകയർ ഇല്ല, ഉത്രക്ക് ഇരട്ട നീതി..അരുംകൊലക്ക് സൂരജിന് ലഭിച്ചത് ഇരട്ട ജീവപര്യന്തം
2021-10-13 535
അഞ്ചല്‍ ഉത്ര വധക്കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ പ്രതി സൂരജിന് കൊലക്കുറ്റത്തിന് സൂരജിന് ഇരട്ടജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയും. കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം.മനോജാണ് വിധി പുറപ്പെടുവിച്ചത്