Peechi, Chimmini, Kanjirapuzha Dams opened, Alert Issued in river areas, Watch Video

2021-10-12 225

Peechi, Chimmini, Kanjirapuzha Dams opened, Alert Issued in river areas, Watch Video
ഒരാഴ്ചയായി പെയ്യുന്ന കനത്ത മഴയെ തുടര്‍ന്ന് കാഞ്ഞിരപ്പുഴ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നിരിക്കുകയാണ്, മാത്രമല്ല ചിമ്മിനി ഡാമിന്‍റെ നാല് ഷട്ടറുകളും 7.5 സെന്‍റിമീറ്റര്‍ ഉയര്‍ത്തുകയും ചെയ്തു. പീച്ചി ഡാമിന്റെ വൃഷ്ടി പ്രദേശത്ത് വെള്ളം ഉയര്‍ന്നതിനാലിന്ന് ഡാമിന്റെ ഷട്ടര്‍ 4 ഇഞ്ച് ആയി ഉയര്‍ത്തുകയും ചെയ്തിരിക്കുകയാണ്,