Aluva Shiva Temple Partially Submerged As Heavy Rainfall Continues

2021-10-12 594

Aluva Shiva Temple Partially Submerged As Heavy Rainfall Continues
എറണാകുളം ജില്ലയിൽ ശക്തമായ മഴ തുടരുന്നു. പെരിയാറിലെ ജലനിരപ്പുയർന്ന് ആലുവ ശിവക്ഷേത്രത്തിൽ വെള്ളം കയറി. ക്ഷേത്രത്തിൻ്റെ പകുതിയോളം വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ് , പെരിയാറിൽ ജലനിരപ്പുയരുന്നതിൻ്റെ പശ്ചാത്തലത്തിൽ നദീ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു


Free Traffic Exchange