Malakkappara dam opened due to heavy rain
തൃശൂര്‍ ജില്ലയുടെ പലഭാ ഗങ്ങളും കനത്ത മഴയെത്തുടർന്ന് വെള്ളത്തിൽ മുങ്ങി. കനത്ത മഴയിൽ നദികളിലെ ജലനിരപ്പ് ഉയർന്നു.ജലനിപ്പ് പരമാവധി സംഭരണ ശേഷിയിൽ കവിഞ്ഞതിനെത്തുടർന്ന് മലക്കപ്പാറ ഡാമിന്റെ ഷട്ടറുകൾ തുറന്നു. ഈ പ്രദേശത്തെ ജനങ്ങൾ ജാ ഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി.