വാടക വീട്ടില്‍ നിന്ന് ഇറക്കിവിട്ടതായി ഇ ബുള്‍ജെറ്റ് സഹോദരന്മാര്‍

2021-10-12 1,405

വാടക വീട്ടില്‍ നിന്ന് ഇറക്കിവിട്ടെന്ന ആരോപണവുമായി ഇ ബുള്‍ജെറ്റ് സഹോദരന്മാര്‍. പുതിയ വീടിനായി ഏറെ അലഞ്ഞു. പലരും തങ്ങള്‍ക്ക് വീടുതരാന്‍ മടിച്ചു. ആദ്യം വീട് തരാമെന്ന് ഏറ്റവര്‍ വൈകുന്നേരമാകുമ്പോഴേക്കും പിന്മാറി. ചിലര്‍ വീട് ലഭിക്കുന്നത് മുടക്കി. ഇതിനെല്ലാം കേരള പൊലീസിനോടും മോട്ടോര്‍ വാഹന വകുപ്പിനോടും നന്ദിയുണ്ടെന്നും പുതിയ വീഡിയോയിൽ ഇരുവരും പറയുന്നുണ്ട്.

Videos similaires