അതിരപ്പളി വെള്ളച്ചാട്ടത്തിൻറെ അവസ്ഥ കണ്ടോ..ഇരച്ചു കയറി വരുന്ന വെള്ളം

2021-10-12 1,092

Chalakudy river water level rises; Caution
തൃശൂര്‍ ജില്ലയില്‍ കനത്ത മഴ. പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ വാല്‍വുകള്‍ തുറന്നതിനാല്‍ ചാലക്കുടി പുഴയില്‍ ജലനിരപ്പുയരുകയാണ്. താഴ്ന്ന പ്രദേശങ്ങളിലൊക്കെ വെള്ളം കയറിത്തുടങ്ങി. പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് കളക്ടര്‍ അറിയിച്ചു. ഇന്നലെയും ഇന്നുമായി കനത്ത മഴയാണ് തൃശൂരില്‍ പെയ്യുന്നത്. മലയോര പ്രദേശങ്ങളിലും നഗര പ്രദേശങ്ങളിലും കനത്ത മഴ തുടരുകയാണ്‌


Videos similaires