Biography of Actor Nedumudi Venu
മലയാള സിനിമയിലെ സകലകലാ വല്ലഭന്‍ ആരെന്ന് ചോദിച്ചാല്‍ ഉത്തരം ഒന്നേയുള്ളൂ. അത് നെടുമുടി വേണുവാണ്. ആ വല്ലഭനെയാണ് മലയാള സിനിമയ്ക്ക് ഇന്ന് നഷ്ടമായിരിക്കുന്നത്. ഏഴുപതുകളുടെ അവസാനം തുടങ്ങിയ നവസിനിമാ തരംഗത്തിന്റെ നെടുംതൂണാണ് അദ്ദേഹം. അതിന് മുമ്പേ നാടക ലോകത്ത് അദ്ദേഹം അറിയപ്പെടുന്ന പ്രതിഭയായിരുന്നു