ഐപിഎല്ലിലെ പ്ലേഓഫ് മത്സരങ്ങളില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് ഒരിക്കല്‍ക്കൂടി മികവ് പുറത്തെടുപ്പോള്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ് കീഴടങ്ങി. ക്വാളിഫയര്‍ വണ്ണില്‍ നാലു വിക്കറ്റിനു ഡിസിയെ തകര്‍ത്ത് ചെന്നൈ ഫൈനലിലേക്കു ടിക്കറ്റെടുത്തു. ഒമ്പതാം തവണയാണ് ചെന്നൈ ഫൈനലില്‍ ഇടംനേടിയത്