തിരുവനന്തപുരം മൃഗശാലയിൽ ഇനി പൂമ്പാറ്റകളുടെ കേന്ദ്രം.. മൂന്നര കോടിയുടെ പദ്ധതി

2021-10-09 148

New Butterflies at Trivandrum Zoo
3.53 കോടി രൂപ ചെലവിട്ടാണ് പദ്ധതികള്‍ പൂര്‍ത്തിയാക്കിയത്. മൃഗങ്ങള്‍ക്കുള്ള ഭക്ഷണവസ്തുക്കള്‍ സുരക്ഷിതമായി സൂക്ഷിക്കാനുള്ള സംവിധാനങ്ങള്‍, ജീവനക്കാര്‍ക്ക് മെച്ചപ്പെട്ട സൗകര്യം എന്നിവയാണ് പുതിയ സ്റ്റോര്‍ റൂമിലുള്ളതെന്ന് മൃഗശാല സൂപ്രണ്ട് ടി.വി.അനില്‍കുമാര്‍ പറഞ്ഞു.

Videos similaires