Kaarthik Shankar to debut as director with a Telugu movie
ഷോര്‍ട്ട് ഫിലിമുകളിലൂടെയും വെബ് സീരീസുകളിലൂടെയും മലയാളികള്‍ക്ക് പ്രിയങ്കരനാണ് കാര്‍ത്തിക് ശങ്കര്‍. സിനിമയിലെ തന്റെ ആദ്യ സംവിധാന സംരഭത്തിനൊരുങ്ങുകയാണ് കാര്‍ത്തിക് ഇപ്പോള്‍.സംവിധാന രംഗത്തേക്കുള്ള അരങ്ങേറ്റം ടോളിവുഡിലൂടെയാണ് കാര്‍ത്തിക് നടത്തുന്നത്