IPLല്‍ ഇന്നത്തെ CSK vs PBKS മത്സരത്തിൽ വെറും 42 ബോളില്‍ 8 സിക്‌സറുകളും 7 ബൗണ്ടറിയുമടക്കം പുറത്താവാതെ 98 റണ്‍സാണ് KL Rahulവാരിക്കൂട്ടിയത്, ഇതോടെ ബാറ്റിങില്‍ ചില വമ്പന്‍ റെക്കോര്‍ഡുകളും രാഹുല്‍ സ്വന്തമാക്കിയിരിക്കുകയാണ് , ഓറഞ്ച് ക്യാപ്പ് ഒന്നുകൂടി ഭദ്രമാക്കിയ രാഹുൽ ചെന്നൈയ്‌ക്കെതിരായ പ്രകടനത്തോടെ പിന്നിട്ട ചില നാഴികക്കല്ലുകള്‍ എന്തൊക്കെയാണെന്ന് നമുക്കൊന്ന് പരിശോധിക്കാം