തന്റെ ജീവൻ രക്ഷിച്ചവരോട് ഒരു നയ്ക്കുട്ടി കാണിക്കുന്ന നന്ദിപ്രകടനം കണ്ടോ

2021-10-07 1,057

Gratitude of the dog to it’s Saviour

ഏറ്റവും നന്ദിയുള്ള മൃ ഗങ്ങൾ നായ്ക്കൾ ആണെന്നാണ് പറയാറ്.ഇപ്പോൾ തന്റെ ജീവൻ രക്ഷിച്ചവരോട് ഒരു നായ്ക്കുട്ടി കാണിക്കുന്ന നന്ദിയും സ്നേഹപ്രകടനവുമാണ് വൈറലായിരിക്കുന്നത്.പ്ലാസ്റ്റിക് കുപ്പിക്കുള്ളിൽ തല കുടുങ്ങിപ്പോയ നായയുടേതാണ് ദൃശ്യങ്ങൾ.

Videos similaires