Fuel prices hiked again, hit fresh highs

2021-10-06 265

Fuel prices hiked again, hit fresh highs
തുടർച്ചയായ ഏഴാം ദിവസവും ഇന്ധന വില കൂട്ടി. പെട്രോളിന് 30 പൈസയും ഡീസലിന് 37 പൈസയുമാണ് വർധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 105 രൂപ 18പൈസയും ഡീസലിന് 98രൂപ 38 പൈസയുമാണ് പുതുക്കിയ വില


Videos similaires