Ziva Dhoni Prays for CSK's Win Over DC in IPL,
പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള സിഎസ്‌കെ അവസാന മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനോട് തോറ്റെങ്കിലും
ചെന്നൈ സൂപ്പര്‍ കിങ് സ് -ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരം നടക്കുന്നതിനിടെ ദുബൈ ക്രിക്കറ്റ് സ് റ്റേഡിയത്തിന്‍റെ ഗാലറിയിl അവസാന നിമിഷവും അച്ഛനുവേണ്ടി ചങ്ക്പൊട്ടി പ്രാർഥിക്കുന്ന കുഞ്ഞ് സിവയാണ് ഇപ്പോൾ ആരാധകരുടെ ചർച്ചാ വിഷയം.