Watch Video: Air India plane gets stuck under foot over bridge

2021-10-04 856

Watch Video: Air India plane gets stuck under foot over bridge
എയര്‍ ഇന്ത്യ വിമാനം നടപ്പാലത്തിന്റെ അടിയില്‍ കുടുങ്ങി. ദില്ലി വിമാനത്താവളത്തിന് പുറത്ത് ദില്ലി - ഗുരുഗ്രാം ഹൈവേയിലെ നടപ്പാലത്തിന്റെ അടിയിലാണ് വിമാനം കുടുങ്ങിയത്. എങ്ങിനെയാണ് വിമാനം ഇവിടെയെത്തിയതെന്ന് അറിയാതെ ജനം അമ്പരന്നു