All about Shah Rukh Khan's son Aryan Khan who got arrested in drug case

2021-10-04 1,276

All about Shah Rukh Khan's son Aryan Khan who got arrested in drug case

ആഢംബര കപ്പലിലെ ലഹരി പാര്‍ട്ടിയുമായി ബന്ധപ്പെട്ട് ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ അറസ്റ്റിലായതില്‍ ഞെട്ടിയിരിക്കുകയാണ് ബോളിവുഡ് ലോകം.മയക്കുമരുന്ന് കേസില്‍ കുടുങ്ങിയ ഷാരൂഖ് ഖാന്റെ പുത്രന്‍ ആര്യന്‍ ഖാനെ കുറിച്ച് കൂടുതലറിയാം