മുംബൈ ഇന്ത്യന്‍സിനു നിലവില്‍ 12 മത്സരത്തില്‍ നിന്ന് 10 പോയിന്റാണുള്ളത്, നിലവില്‍ ഏഴാം സ്ഥാനത്തുള്ള മുംബൈക്ക് പൂര്‍ണ്ണമായും പ്ലേ ഓഫ് പ്രതീക്ഷ കൈവിട്ടിട്ടില്ല. ഭാഗ്യം എപ്പോഴും തുണക്കുന്ന മുംബൈക്കൊപ്പം ഈ സീസണിലും ഭാഗ്യമുണ്ടാവുമോയെന്നത് കണ്ടറിയാം. ഇന്ത്യന്‍സിന്റെ ബൗളിങ് പരിശീലകനായ ഷെയ്ന്‍ ബോണ്ട് പറയുന്ന കാര്യങ്ങൾ ഇനങ്ങനെയാണ്,