അഭിഷേകിന്റെ സ്വഭാവം ഇങ്ങനെ..പഴയ ജീവിതം ഇതാ.."പരമ ശുദ്ധൻ പോലും ? "

2021-10-01 1

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ അഭിഷേക് ശാന്ത സ്വഭാവക്കാരനായിരുന്നു എന്ന് നാട്ടുകാര്‍ പറയുന്നു.എന്നാല്‍ 20 വയസ്സ് മാത്രം പ്രായമുള്ള അഭിഷേക് തന്നെയാണ് തന്റെ സഹപാഠിയായ നിതിനയെ നിഷ്‌കരുണം കഴുത്തറുത്ത് കൊന്നത്. പാലാ സെന്റ് തോമസ് കോളേജിലെ ഭക്ഷ്യ സംസ്‌കരണ സാങ്കേതിക പഠനത്തിലെ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ അഭിഷേക് ഇടത്തരം കുടുംബത്തില്‍ ജനിച്ചുവളര്‍ന്നതാണ്

Videos similaires