Smriti Mandhana 1st Indian Woman To Hit Test Ton In Australia, Salutes India's Batting Star

2021-10-01 329

15 വര്‍ഷത്തെ ഇടവേളക്ക് ശേഷം ഓസ്ട്രേലിയയും ഇന്ത്യയും തമ്മില്‍ നടക്കുന്ന ടെസ്റ്റ് പരമ്ബരയില്‍ ചരിത്രമെഴുതി സ്മൃതി മന്ദാന. ടെസ്റ്റ് ക്രിക്കറ്റില്‍ തന്റെ കന്നി സെഞ്ചുറി കണ്ടെത്തിയ താരം ഒരുപിടി റെക്കോഡുകളും സ്വന്തം പേരില്‍ കുറിച്ചു. ടെസ്റ്റിലെ തന്റെ കന്നി സെഞ്ചുറിയാണ് മന്ദാന ഇന്ന് നേടിയത്.