സംസ്ഥാനത്ത് ഇന്ന് മുതല്‍ ഇടിമിന്നലോടെ മഴ ശക്തമാകുംചൊവാഴ്ച വരെ സംസ്ഥാനമൊട്ടാകെ വ്യാപകമായി മഴയ്ക്ക് സാധ്യത ഉണ്ട്. ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്