സ്റ്റാര്‍ മാജിക് ഒരു ഫണ്‍ ഷോ ,അപമാനിച്ചെന്നാരോപണത്തില്‍ ബിനീഷ് ബാസ്റ്റിന്‍
2021-09-30
14
സന്തോഷ് പണ്ഡിറ്റിനെ ചാനല്‍ ഷോയില്‍ അപമാനിച്ചെന്ന ആരോപണത്തില്‍ പരിപാടിയെ ന്യായീകരിച്ച് സിനിമാ താരം ബിനീഷ് ബാസ്റ്റിന്‍. ഫേസ്ബുക്ക് ലൈവിലൂടെയാണ് താരം പരിപാടിയെ ന്യായീകരിച്ച് രംഗത്തെത്തിയിരിക്കുന്നത്