Lionel Messi lied behind the wall while defending a Man City Free Kick
ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരെയുള്ള മത്സരത്തിൽ തകർപ്പൻ ഗോളിലൂടെ ആരാധകരുടെ മനസ്സു നിറച്ചാണ് സൂപ്പർ താരം ലയണൽ മെസ്സി തിരിച്ചുകയ റിയത്. പിഎസ്ജി ഹോം ഗ്രൗണ്ടായ പാർക് ദെ പ്രിൻസെസിൽ ആവേശം അലതല്ലിയ നിമിഷങ്ങളായിരുന്നു അത്.