Mumbai Indians' Arjun Tendulkar Ruled Out Of Tournament, Simarjeet Singh Named Replacement
2021-09-29 1,522
പരിക്കേറ്റതിനെ തുടർന്ന് സച്ചിൻ തെൻഡുൽക്കറുടെ മകൻ അർജുൻ തെൻഡുൽക്കറെ Mumbai Indians ടീമിൽ നിന്നൊഴുവാക്കി. അർജുന് പകരമായി മറ്റൊരു യുവതാരം സിമ്രന്‍ജീത് സിങിനെ ഉള്‍പ്പെടുത്തിയതായി നിലവിലെ ചാംപ്യന്മാരായ മുംബൈ അറിയിച്ചു.