റസൂലിന്റെ അത്ഭുത വിളക്ക് കാണിച്ച് പറ്റിക്കുന്ന മോന്‍സന്റെ വീഡിയോ
2021-09-29
1,061
Antique scam fraud Manson's lamp of rasool from Madeena, viral video
റസൂല്‍ കൈ ഉപയോഗിച്ച് മണല്‍ കുഴച്ച് ഉണ്ടാക്കിയ വിളക്ക് മദീനയില്‍ നിന്നാണ് കൊണ്ട് വന്നതെന്ന് മോന്‍സണ്‍ പറയുന്ന വീഡിയോ പുറത്ത്.