IPL 2021 KKR vs DC:കിട്ടിയോ? ഇല്ല, ചോദിച്ചു വാങ്ങി! അശ്വിന്റെ പകയുടെ ചൂടറിഞ്ഞ് ഡക്കായി മോര്‍ഗന്‍!

2021-09-28 2,017

IPLല്‍ ഡല്‍ഹി ക്യാപിറ്റല്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലുള്ള മത്സരത്തിന്റെ ആവേശത്തില്‍ ഡല്‍ഹിയുടെ സ്പിന്‍ കുന്തമുനയായ ആര്‍ അശ്വിനും കൊല്‍ക്കത്തയുടെ നായകന്‍ ഇയോന്‍ മോര്‍ഗനും തമ്മിൽ കളിക്കളത്തിൽ നാടകീയമായ രംഗങ്ങള്‍ ആണ് അരങ്ങേറിയത്,