Maharashtra Rain: Bus swept away on flooded bridge; 4 dead
2021-09-28 264
Maharashtra Rain: Bus swept away on flooded bridge; 4 dead വെള്ളപ്പൊക്കത്തില്‍ മുങ്ങിയ പാലം മുറിച്ചുകടക്കുന്നതിനിടെ ബസ് നദിയിലൊഴുകി പോയി. മഹാരാഷ്ട്രയിലെ യവാത്മലില്‍ ആണ് അപകടം ഉണ്ടായത്. അപകടത്തില്‍ ബസിലുണ്ടായിരുന്ന നാലു പേര്‍ മരിച്ചു