മോന്‍സണുമായുള്ള ബന്ധം,നെഞ്ചുപൊട്ടി ബാല ഫേസ്ബുക്ക് ലൈവില്‍

2021-09-28 3

Don't Teach Me; Bala says in New Facebook Video
മോന്‍സന്‍ മാവുങ്കലുമായി ബന്ധപ്പെടുത്തിയുള്ള വാര്‍ത്തകള്‍ക്ക് പിന്നാലെ നടന്‍ ബാല വീഡിയോയുമായി രംഗത്ത്.എന്തുകൊണ്ടാണ് ഒരു ചെറിയ ഓഡിയോ ക്ലിപ്പിന് ഇത്ര പ്രാധാന്യം നല്‍കുന്നതെന്ന് ബാല ചോദിക്കുന്നു. തനിക്കെതിരായ നീങ്ങളുടെ ഭാഗമാണിതെന്നും അദ്ദേഹം സൂചിപ്പിച്ചു. നേരത്തെ നടന്ന പല സംഭവങ്ങളും എടുത്തു പറഞ്ഞ ബാല അതൊന്നും ശ്രദ്ധിക്കാതെ തന്റെ ഓഡിയോയ്ക്ക് വലിയ പ്രാധാന്യം നല്‍കിയിരിക്കുകയാണെന്നും ആരോപിക്കുന്നു


Videos similaires