ആ കാര്‍ ആരുടെ ? മോന്‍സണും ബാലയും തമ്മില്‍ ഇടപാട് ?..ഞെട്ടിക്കും ദൃശ്യങ്ങള്‍ ഇതാ | Oneindia Malayalam

2021-09-28 328

Relation between actor Bala and Monson Mavunkal; Video

മോന്‍സന്‍ മാവുങ്കലിനെതിരായ കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുള്ള നടന്‍ ബാലയുടെ ശബ്ദരേഖ വിവാദങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണ്. മോന്‍സന്റെ മുന്‍ ഡ്രൈവര്‍ അജിത് നല്‍കിയ കേസ് പിന്‍വലിക്കണമെന്നാണ് ശബ്ദരേഖയില്‍ ബാല ആവശ്യപ്പെടുന്നത്, ഇതിനിടെ മോന്‍സനും ബാലയും തമ്മിലുള്ള ബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്ന ചില ദൃശ്യങ്ങള്‍ ആണ് ഞങള്‍ നിങ്ങളെ കാണിക്കുന്നത്..ഈ ദൃശ്യങ്ങള്‍ ബാലയുടെ രണ്ടാം വിവാഹത്തോടനുബന്ധിച്ച് ഞങ്ങള്‍ ഷൂട്ട് ചെയ്തവയാണ്.ഈ വിവാഹച്ചടങ്ങില്‍ ഉടനീളം മോണ്‍സന്റെ സാന്നിധ്യം ഉണ്ടായിരുന്നു...