SRH vs RR: Kane Williamson, Jason Roy Help SunRisers Hyderabad Beat Rajasthan Royals By 7 Wickets

2021-09-27 2,921

IPLലെ നിര്‍ണായക മല്‍സരത്തില്‍ RR ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെ വെടിക്കെട്ട് ഇന്നിങ്‌സിനും രാജസ്ഥാന്‍ റോയല്‍സിനെ രക്ഷിക്കാനായില്ല. ഇതികം പ്ലേഓഫ് പ്രതീക്ഷ അസ്തമിച്ച മുന്‍ ചാംപ്യന്‍മാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് RRന്റെ വഴി മുടക്കിയിരിക്കുന്നത്. 7 വിക്കറ്റിണ് ഹൈദരബാാദിന്റെ വിജയം. ഈ സീസണില്‍ അവരുടെ രണ്ടാമത്തെ മാത്രം ജയം കൂടിയാണിത്.