Kochi antiques racket: Complainant says K Sudhakaran had links with arrested Monson Mavunkal
പുരാവസ്തു വില്‍പനക്കാരനായി ചമഞ്ഞു തട്ടിപ്പു നടത്തിയ മോന്‍സണ്‍ മാവുങ്കല്‍, കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനെ ചികിത്സിച്ചതായി പരാതിക്കാര്‍. കോസ്മറ്റോളജിസ്റ്റ് എന്നു പറഞ്ഞായിരുന്നു മോന്‍സണിന്റെ ചികിത്സ.സുധാകരന്‍ പത്തുദിവസം മോന്‍സണിന്റെ വീട്ടില്‍ താമസിച്ചു.ഡല്‍ഹിയിലെ തടസ്സങ്ങള്‍ സുധാകരന്‍ ഒഴിവാക്കിയെന്നു മോന്‍സണ്‍ പറഞ്ഞെന്നും പരാതിക്കാര്‍ പറയുന്നു...