തോരാ മഴയിൽ കേരളത്തിൽ അപകട മുന്നറിയിപ്പ്..ജനങ്ങൾ സൂക്ഷിക്കുക

2021-09-27 813

2)സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ അതിശക്തമായ മഴ സാദ്ധ്യതയുളളതില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.മറ്റ് 11 ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്


Heavy rain lashes Kerala, orange alert declared in 3 districts

Videos similaires