ഒറ്റയാൾ പോരാട്ടം പാഴായി..തകർത്തടിച്ച സഞ്ജുവിനെ തകർത്ത് ക്യാപിറ്റൽസ്

2021-09-25 265

രാജസ്ഥാന്‍ റോയല്‍സിനെ 33 റണ്‍സിന് തകര്‍ത്ത് പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം തിരിച്ചു പിടിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ്. ആദ്യം ബാറ്റ് ചെയ്ത് ഡല്‍ഹി ഉയര്‍ത്തിയ 155 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ രാജസ്ഥാന് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 121 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു

Videos similaires